ഒരിക്കൽ തുമ്പി പറഞ്ഞു ...."എന്നെക്കണ്ട് അവർ ഹെലികോപ്ടർ ഉണ്ടാക്കി .അവർ അതിന്നെ എന്ടെ മുകളിലൂടെ പറപ്പിച്ചു .എന്നിട്ടവർ എന്നെ നോക്കി
പൊട്ടിച്ചിരിച്ചു .പിന്നെയും പിന്നെയും അവർ പലതുണ്ടാക്കി പറപ്പിച്ചു .
ചിലതൊക്കെ തലകുത്തി തറയിൽ വീണു .ഞാൻ ചിരിച്ചില്ല .കാരണം എന്ടെ
tecknolegy ഒന്നു വേറെ ആണല്ലോ ........ഹി ..ഹി ..ഹി .".തുമ്പി പറന്നുപോയി .
രേഖ വെള്ളത്തൂവൽ

ippo tumbi pottipotti chirikkanundavum.. ellam talakutti taazhe veenondirikkukayalle.
ReplyDeleteatheyathe
ReplyDelete